Saturday, September 14, 2013

റിയാസ് - എന്റെ ഉറ്റ ചങ്ങാതിക്ക് ഓർമപ്പൂക്കൾ

ചരമ വാർഷികം 
**************

മരണമേ 
നിനക്കാവില്ല റാഞ്ചാൻ 
എന്റെ ഓർമപ്പുസ്തകം ! 



 

1 comment:

  1. എല്ലാ ആത്മാവും മരണത്തെ രുചിക്കും (ഖുര്‍ആന്‍). മരണം എന്ന യാഥാര്‍ഥം നാം എന്തായാലും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാണ്. മനുഷ്യന്‍െറ നിസ്സഹായത മനസ്സിലാക്കാനും പ്രപഞ്ചേശ്വരന്‍െറ ആധിപത്യം അംഗീകരിക്കാനും ദൈവം ഏര്‍പ്പെടുത്തിയ യാഥാര്‍ഥ്യമാണിത്. ജന്മവും ജീവിതവും മരണവും എല്ലാമെല്ലാം ദൈവത്തിന്‍െറ കൈകളിലാണ്. മനുഷ്യന്‍ എവിടെനിന്ന് വന്നു? എങ്ങോട്ടുപോകുന്നു? എന്തിന് വന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോ മരണത്തിലും സംഭവ വികാസങ്ങളിലും നമുക്ക് കണ്ടത്തൊന്‍ കഴിയും. നിന്നെ ഉപദേശിക്കാന്‍ മരണം തന്നെ മതിയല്ളോയെന്ന ഖുര്‍ആന്‍െറ പ്രഖ്യാപനവും നാം ഓര്‍മയില്‍ വെക്കുക. യഥാര്‍ഥത്തില്‍ മരണം ഒരു ശിക്ഷയോ ജീവിതത്തിന്‍െറ അന്ത്യമോ അല്ല; മറിച്ച് അത് മരണത്തിനും അപ്പുറത്തുള്ള മരണാനന്തര ജീവിതത്തിലേക്കുള്ള വാതിലാണെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കുക.

    ReplyDelete